Sherikkum ! With RJ Achoo | Bizarre News Podcast
0 ep. (0 min) • —
ലോകത്തിന്റെ പല കോണുകളിലായി നടക്കുന്ന അത്ഭുതപ്പെടുത്തുന്ന സംഭവങ്ങളും, വിചിത്രമായ വാർത്തകളും, കൗതുകമുണർത്തുന്ന കണ്ടെത്തലുകളും,സമകാലീന സംഭവങ്ങളുമായി കോർത്തിണക്കി നിങ്ങളിലേക്ക് എത്തിക്കുന്ന മലയാളം പോഡ്കാസ്റ്റാണ് മാതൃഭൂമി പോഡ്കാസ്റ്റിന്റെ "ശരിക്കും!" .
കേൾക്കുമ്പോൾ "ഇത് സത്യമാണോ?" എന്ന് തോന്നുന്ന ഓരോ കഥയ്ക്കും പിന്നിൽ യഥാർഥ സംഭവങ്ങളുണ്ട്. കൗതുകവും അറിവും വിനോദവും ഒരുമിക്കുന്ന ഈ യാത്രയിൽ ഓരോ എപ്പിസോഡും നിങ്ങളെ അത്ഭുതപ്പെടുത്തും!
Episodes
No episodes available.